Tag: എന്‍റെ ജീവിതം എന്‍റേത്
എന്‍റെ ജീവിതം എന്‍റേത്
ഞാനെന്‍റെ ജീവിതമാവോള-
മാസ്വദിക്കുകയാണ്, തനിച്ചാകിലും
എന്‍റെ കണ്ണുകളിലേക്ക് തുളച്ചുകയറുന്ന കൂരിരുട്ടിലും
നേരിയ വെളിച്ചത്തെ ഞാന്‍ കാണുന്നു.
എന്‍റെ സങ്കടങ്ങള്‍ എന്‍റേതു മാത്രമാണ്,
എ...