Tag: എന്‍മകജെ
എന്‍മകജെയുടെ ഇംഗ്ലിഷ് പരിഭാഷ
എൻഡോസൾഫാൻ ദുരിത ബാധിതരുടെ ജീവിതവും വേദനയും പകർത്തിയ അംബികാസുതന്‍ മാങ്ങാടിന്റെ നോവല്‍ എന്‍മകജെ യുടെ ഇംഗ്ലിഷ് പരിഭാഷ പുറത്തിറങ്ങി. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജഗ്ഗര്‍നട്ട് ആണ് 'സ്വര്‍ഗ' എ...