Tag: എന്നും നൻമകൾ..
എന്നും നൻമകൾ..
ഹൃദയത്തിന്റെ പകുതി നിനക്ക് തരുമ്പോൾ
പകരം ചോദിച്ചത് സ്നേഹം മാത്രം
നീ തന്നത് ദു:ഖത്തിന്റെ പകുതി
പ്രണയപൂർവ്വകഥകൾക്ക് ചരമക്കുറിപ്പെഴുതി
മനസ്സ് ശൂന്യമായിട്ടത്
നിന്റെ സ്നേഹമേറ്റു വാങ്ങാൻ..
നിന...