Tag: ഉൽഘാടന മഹാമഹം
ഉൽഘാടന മഹാമഹം
ദിവസങ്ങൾ പലതായി പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗങ്ങളും തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങിയിട്ട്. കക്ഷി ഭേദമന്യേ ആലോചന ഒറ്റയ്ക്കും കൂട്ടായും നീണ്ടു. മീനച്ചൂടിൽ ചുട്ടു പഴുത്ത അന്തരീക്ഷത്തിൽ ആലോചനയുടെ ചൂട് ...