Tag: ഉൺമ
പണ്ട് – ഇന്ന്
പണ്ട് എം.ടി., ഇന്ന് എ.ടി.എം. പണ്ട് ഇ.എം.എസ്, ഇന്ന് എസ.്‌എം.എസ് പണ്ട് വി.ടി, ഇന്ന് ടീ.വി പണ്ട് വിഷു, ഇന്ന് വിഷ്യു പണ്ട് കറവ, ഇന്ന് കവറ് പണ്ട് മുണ്ടശ്ശേരി, ഇന്ന് മണ്ടശ്ശേരി പണ്ട് ഗസ്‌റ...
പിൻഗാമി
തിളരക്തം ചിന്തിയ കുരുതി- പ്പാടംമൂടിയ പിൻഗാമി കൊടിപാറിയ മരമിന്നാരുടെ ശവവും തൂക്കിച്ചായുന്നു വിളയില്ലാപ്പൊനമിക്കളകളി- ലിടതൂർന്നെത്തറ വളരുന്നു വഴിവെട്ടിയതൊന്നും നമ്മുടെ ഹൃദയം തൊട്ടറിയാത്തവയോ? ...
വീണ്ടും
സ്വയം മുറിവേൽക്കുമാത്‌മാവിലൊരുപാട് ചോദ്യങ്ങൾ ബാക്കിയാണ് സ്വയംനോറ്റ വേദനയുടെ ഉടലിൽ പിടഞ്ഞുരുകുമ്പോഴും ഹൃത്തിൽ ഒരുപാട് നേരുകൾ ബാക്കിയാണ്! ഇരുൾ വന്നുമൂടുമീസന്ധ്യയ്‌ക്കുമുൻപൊന്ന് പറന്നകലാൻ കൊതിക്കയാണ...
ബുദ്ധിജീവി
റോഡിലൊരു ഇരുകാലിജീവി ബോധമറ്റു കിടക്കുന്നു നാലുദിക്കിനെയും ഓർമ്മപ്പെടുത്തുന്ന ചൂണ്ടുപലകയായി കൈയ്യും കാലുകളും വിടർത്തപ്പെട്ടിരിക്കുന്നു കാൽപാദംവരെ നീളുന്ന കുപ്പായമിട്ട് മുരടനക്കി കടവായ്‌ക്കു നുരയും പത...
നെരിപ്പോട്
നിനക്കിപ്പോൾ നീറി നീറി കിടക്കാനീ നെരിപ്പോട് പണിക്കുറ തീർന്നുവെന്നാൽ തിളങ്ങാനീ നിറക്കൂട് Generated from archived content: poem1_nov15_08.html Author: pk_gopi
യാത്രാമൊഴികൾ
കാടുനിലച്ചു. മർമ്മരങ്ങളില്ലാത്ത വള്ളിപ്പടർപ്പുകളിൽ ഊയലാടാൻ ചിലപ്പോഴൊക്കെ പകൽപ്പക്ഷികൾ എത്താറുണ്ടായിരുന്നുവത്രേ! ശവം തീനിക്കഴുകന്മാർ ആകാശക്കൊട്ടാരങ്ങളിലിരുന്ന് അതുനോക്കി രസിക്കാറുണ്ടായിരുന്നുവത്രേ! ഒര...
നാണം
വള്ളിനിക്കറുമിട്ട് പണ്ട് വണ്ടിക്ക് കല്ലെറിഞ്ഞു അക്കാര്യമോർക്കുമ്പോൾ അയ്യോ നാണം തോന്നുന്നു അന്ന് കല്ലെറിയിച്ചവർ വാങ്ങിത്തന്ന പൂട്ടും കടലേംതിന്നു അയ്യയ്യോ, ഓർക്കുമ്പോൾ നാണം തോന്നുന്നു! ...
വെയിൽമുട്ട
പണ്ട് വെയിൽമുട്ട പെറുക്കിത്തിന്നുവളർന്ന ഞാൻ അന്വേഷിക്കുന്നൊരെണ്ണം പേരക്കിടാവിന്നുവേണ്ടി; അപ്പോഴറിയുന്നു വെയിൽ മുട്ട കായ്‌ക്കുന്ന വൻമരങ്ങളൊക്കെയും ഒരെണ്ണമില്ലാതെ നാടൊഴിഞ്ഞുപോയി! ...
ഇവിടം
പ്രാതഃകാലത്തിൽ സന്ധ്യാവേളയിൽ സുഖസാന്ദ്രമംശുമാലിതൻ കരലാളനാമൃതം ധന്യം ലോലലോലമാമേതോ തൂവലിൻ സ്‌പർശംപോലെ സാന്ത്വനമേകും സ്വമാതാവിൻ തലോടൽപോൽ പരിപാവനമല്ലീയിവിടം, കുളിർതെന്നൽ ഊഞ്ഞലാടുമീ ചോട്ടിലുണരും കുളിർമയിൽ ...
ഫലിതം
പട്ടിണിപ്പാവം വീണ്ടും ഡോക്‌ടറെ കാണാൻ പോയി കോഞ്ചുപേക്ഷിക്ക വേണം ഡോക്‌ടർ കണ്ണടയ്‌ക്കുന്നു. Generated from archived content: poem1_april20_09.html Author: muralidharapan...