Home Tags ഉൺമ

Tag: ഉൺമ

അ(ന)ന്തരം

രജപാതയിലൂടെ ഒരു ഇരുചക്രം മുരണ്ടുവന്നു. കുഴിയില്‍ വീണ്‍ സവാരിക്കാരല്‍ തെറിച്ചുപോയി തലപോട്ടി കഥകഴിഞ്ഞു. മരാമത്ത് മന്ത്രി അനുശോചിക്കാന്‍ വന്ന് കറ്റു പോയി ഭാഗ്യം! മന്ത്രിയുടെ പല്ലുപോയി; കാറ്റുപോയില്ല ...

കാറ്റ്

കാറ്റിന്‍ വലുപ്പചെറുപ്പമില്ല വന്മരവും ഇത്തിരിപ്പുല്ലും സമം! ഒരേ സ്നേഹം, ഒരേ തലോടല്‍! ഓരോ കറ്റുവരുമ്പോഴും അവര്‍ കൈവീശി തലചരിച്ച് സൗഹൃദം പങ്കിടും ഞങ്ങളിവിടെയുണ്ട്..... ഇവിടെയുണ്ട് ...

ലാലേട്ടന്‍

സ്വര്‍ണ്ണം വാങ്ങാന്‍ ലാലേട്ടന്‍ സ്വര്‍ണ്ണം വില്‍ക്കാന്‍ ലാലേട്ടന്‍ സ്വര്‍ണ്ണപ്പണയം ലാലേട്ടന്‍ ‘വൈകിട്ടെന്താ’ ലാലേട്ടന്‍ ഇന്‍കംടാക്സിന് ലാലേട്ടന്‍ സര്‍വ്വം ഗര്‍വ്വം ലാലേട്ടന്‍! ...

വാക്കേറുകൾ

ജനപ്പെരുപ്പം കുറയ്‌ക്കാൻ സ്‌പീഡ്‌ സേവകർ! ഓണംവരാൻ ഒരു മൂലംവേണം. അതത്ര പ്രയാസമുളള കാര്യമല്ല. ഈയാണ്ടത്തെ ബസ്‌സമരത്തിന്‌ കാരണം വേഗമാനകം. വേഗം നിയന്ത്രിക്കാനേ പാടില്ല എന്നാണ്‌ ബസ്‌-ലോറി ഉടമകളുടെ ന്യായ...

സ്വാമിക്കഥകൾ

വിഷമിക്കാനില്ല മെഗാസീരിയലും കണ്ട്‌ ഊണുകഴിച്ചിരുന്ന മരുമകൾ ഃ “അയ്യോ, എന്റെ കണ്ണിൽ സ്വല്പം ചാറുവീണു”. അമ്മായിയമ്മ ഃ “നീ കരയാതെ മോളെ, ചാറ്‌ ഇനിയും തരാം”. പരിഭ്രമിക്കാനില്ല സ്വാമി ഡോക്ടറെ സന്ദർശിച്ച്...

ഉണ്മ – വാർത്തകൾ

കണിമോളുടെ പുതിയ കവിതാസമാഹാരമായ ‘കുളളൻ’ ഇക്കൊല്ലത്തെ യുവകലാസാഹിതി-നാരായണൻനായർ സ്‌മാരക കവിതാ അവാർഡിന്‌ അർഹമായി. ഉണ്മ അക്ഷരനിധി അസുഖബാധിതരായ നിർദ്ധന എഴുത്തുകാർക്ക്‌ ചെറിയ ആശ്വാസസഹായം, അവശതയും അവഗണന...

ഒറ്റവരിക്കഥകൾ

വിധി വിധി പറയേണ്ട ജഡ്‌ജി വിധി പറഞ്ഞാലുള്ള തന്റെ വിധി ഓർത്ത്‌ അയാൾ വിധാതാവിനെ വിളിച്ചു. ആത്മഗതം വാദിയും, പ്രതിയും നിയമപുസ്തകം തൊട്ട്‌ സത്യം ചെയ്യുമ്പോൾ നീതിദേവത ആത്മഗതം ചെയ്തുഃ “ഹോ... എന്റെയൊരു വ...

അന്ത്യരാത്രി

എങ്ങനെയുറങ്ങീടു- മുറങ്ങാതിരിപ്പതു- മെങ്ങനെ? ഭയാക്രാന്ത ഹൃദയം ചോദിക്കുന്നു. ഉറങ്ങാമൊരിക്കലു- മുണരാതിരുന്നാകിൽ, ഉണരാം വാതിൽക്കൽ ദുർ- ഭൂതങ്ങളില്ലെന്നാകിൽ. യാമിനി ഭയങ്കരി ഈ നിലാച്ചിരിമായ നാളത്തെക്കു...

എ.കെ.ഇ.യു

തൃശൂർപൂരം അതിന്റെ മൂർദ്ധന്യത്തിലായിരുന്നു. ഗജരാജൻ അടുത്തുനിന്ന സ്നേഹിതനോടു പറഞ്ഞു. “നമുക്കും ഒരു യൂണിയനുണ്ടാക്കണം. നമ്മളെ ദ്രോഹിക്കുന്നവരോട്‌ കണക്കുചോദിക്കണം”. “പക്ഷെ അവർ....” “നീ പേടിക്കാതെ. ഇതിലേറ...

സ്വാതന്ത്ര്യം

വിവഃഎൽ.പി.സ്വാമി നെന്മണികൾ കൊത്തിയില്ല വെളളം കുടിച്ചിട്ടില്ല ചിറകടിച്ച്‌ ആ പ്രാവ്‌ അപേക്ഷിക്കുന്നത്‌ ഒന്നു മാത്രമാണ്‌, സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം! G...

തീർച്ചയായും വായിക്കുക