Home Tags ഉൺമ

Tag: ഉൺമ

കാമം

കഴുതകള്‍ സഭ കൂടിഉറക്കവും ഉണര്‍വ്വും ചര്‍ച്ച ചെയ്യാന്‍!പ്രാര്‍ത്ഥനാഗാനം തുടങ്ങികഴുതകളുടെ കൂട്ടക്കരച്ചില്‍!വോട്ടുകുത്തലോടെ കരച്ചില്‍ തീരുമ്പോള്‍ദീര്‍ഘനിശ്വാസത്തിന്റെസമൂഹശബ്ദം മാത്രം1പിന്നെ ഉറക്കമായി;അഞ്...

കാലികം

ഞാനിരിക്കണ്ടിടത്ത് ജാനിരുന്നില്ലനീയിരിക്കേണ്ടിടത്ത് നീയുമിരുന്നില്ലനമുക്കിടയിഉലെ അപരിചിതന്‍ഞാനിരിക്കേണ്ടിടത്തുംനീയിരിക്കേണ്ടിടത്തുംമാറിമാ‍ാറിയിരുന്നു, അവനായിഒരിടം ലഭിച്ചപ്പൊഴോ, ഞാനന്ധനനുംനീ ബധിരനും അവ...

ജാരന്‍

പതിവില്ലാതെ മകന്റെ കത്ത് കണ്ട് അയാളമ്പരന്നു. ‘’ ഡാഡി എന്നാ വരുന്നത്? ഡാഡിയെ കാണാന്‍ കൊതിയായി ഡാഡി വിളിക്കുമ്പോള്‍ എനിക്ക് സംസാരിക്കണമെന്നൊക്കെയുണ്ട് .പക്ഷെ, മമ്മി മൊബൈല്‍ തരില്ല. എത്രവട്ടം പിന്നാലെ നറ...

നവ ലിബറല്‍ അശ്ലീലം

രംഗം ഒന്ന് സ്ഥലം: ഹൈസ്കൂള്‍ . സമയം 10 എ. എം ഒന്‍പതാം ക്ലാസ്സുകാരന്റെ ബാഗില്‍ നിന്നുമാണ്‍ ക്ലാസ്ടീച്ചര്‍ അശ്ലീല സി. ഡി പിടിച്ചെടുത്തത്. കുറ്റവിചാരണക്കൊടുവില്‍ രക്ഷിതാവിനെ വിളിച്ചു വരുത്താന്‍ തീരുമാനിച്...

ദൈവം പൊറുക്കില്ല

നാവിലും ചുണ്ടിലും മധുരം കോരിനിറച്ചുകൊണ്ടയാള്‍ വ്യസനതോടെ പറഞ്ഞു- “ഇങ്ങനെ മനസാക്ഷിയില്ലാതെ എന്നോട് പെരുമാറരുത്; ദൈവം പൊറുക്കില്ല ട്ടോ...” ചുണ്ടുവിറപ്പിച്ചും കണ്ണുകള്‍ മിഴിച്ചുകൊണ്ടും അവള്‍ മൊഴിഞ്ഞു- “രാ...

വിലയുള്ള സ്വാതന്ത്ര്യം

പെട്രോള്‍ബങ്കില്‍ വലിയ തിരക്ക്. നഗരത്തിലെ ടൂവീലറുകാരെല്ലാം സംഘടിച്ചിരിക്കുന്നു! “നാളെ ഹര്‍ത്താലോ മറ്റോ ആണോ?” പെട്രോള്‍ നിറയ്ക്കാന്‍ അക്ഷ്മനായിനിന്ന ബൈക്കുകാരനോട് തിരക്കി. “അറിഞ്ഞില്ലെ? കമ്പനികള്‍ പെട്...

മടുപ്പ്

കേട്ടുമടുത്തു കഴിഞ്ഞെന്നാല്‍എല്ലാം പാ‍ട്ടും പടുപാട്ട്,കണ്ടുമടുത്തു കഴിഞ്ഞെന്നാല്‍എല്ലാ കൂത്തും പേക്കൂത്ത് Generated from archived content: poem3_nov25_11.html Author...

തകര്‍ച്ച

സ്ഥിയുടെ പരിരക്ഷ സ്ഥൂലമായ് നിര്‍വ്വ-ഹിക്കും ത്രിഭുവന പെരുമാളേ, യങ്ങുതന്‍പാദമല്ലേ, സ്ഥിതിഗതി വഷളാക്കിക്കേരള-ത്തെച്ചവുട്ടി ച്യുതിയുടെയടിയോളംതഴ്ത്തി കഷ്ട്ത്തിലാക്കി! Gen...

നിഴല്‍

നിഴല്‍ആത്മാവിനൊപ്പംചേര്‍ത്തുവെച്ചിട്ടുംപെരുമഴയിലേക്കിറങ്ങിപ്പോയജീവന്റെ നിറവെളിച്ചം! Generated from archived content: poem1_nov25_11.html Author: suma_km

അറിയിപ്പ്

സര്‍ക്കാര്‍ സ്ഥാപനത്ത്ന്‍ മുമ്പില്‍ സമരം നടത്താന്‍ മാസത്തിലെ മുഴുവന്‍ ദിവസവും സംഘടനകള്‍ക്ക് വീതിച്ചു നല്‍കി എന്നറിഞ്ഞതിനാല്‍ നമ്മുടെ പതിനാലിന്റെ ധര്‍ണ മാറ്റി വച്ചിരിക്കുന്നു. പിന്‍ കുറിപ്പ്: ഒത്തു...

തീർച്ചയായും വായിക്കുക