Tag: ഉൺമ
കംസ്തപുഥാക
ചുറ്റും ഇരുട്ടാണ്.
പെട്ടിയിൽ നിന്നെടുത്തുവച്ചതുമുതൽ ഭാരം സഹിച്ചു കിടന്നു. സന്ധ്യക്ക് ശേഷം ഈ തുണിയും പേറിക്കിടക്കുന്നു. ഇത് എപ്പോൾ എടുത്ത്മാറ്റു...
ഉപ്പ
ഉപ്പയെ കുറിച്ച്...
എഴുതിയാൽ തീരില്ല. എഴുതിക്കൂട്ടിയവയൊന്നും
ഒരു നാളും മതിയാവുകയില്ല.
ഉപ്പ അതിശയോക്തി നിറഞ്ഞ
ഒരനുഗ്രഹം.
കൺവെട്ടത്ത് നിന്നും മാഞ്ഞുപോകാതെ,
ആ വാക്ക് തിളങ്ങി നിൽക്ക...
സന്ദർശന സഞ്ചാരം
കടലും കരയും കടന്ന്
ആകാശ ദൂരവും താണ്ടി
പുറപ്പെടുകയാണ്.
പിറന്നു വീണ മണ്ണിലേക്ക്.
ഒരു സന്ദർശന യാത്ര.
കണ്ണടച്ച് തുറക്കും മുന്നേ...
തീരാവുന്നത്ര ദിനങ്ങളിലേക്ക്,
ഒരു സന്ദർശകനെന്നല്ല...
ഭാരതീയർ
അമ്മ പെറ്റത് ഒരുപാട് മക്കളെ. ബുദ്ധനും ജൈനനും ക്രിസ്ത്യനും പിന്നെ,
സിഖും ഹിന്ദുവും പാഴ്സിയും മുസ്ലിമും, പേരുള്ളവനും ഇല്ലാത്തവനുമങ്ങനെ... എല്ലാവരും...
ജീൻസ് ധരിച്ച പെൺകുട്ടി
തൻറെ മുന്നിലെ ബെഞ്ചിൽ ഇരിക്കുന്ന പാന്റ്സ് ധരിച്ച കുട്ടിയെ തന്നെ അവൻ വളരെ കൊതിയോടെ നോക്കി കൊണ്ടിരുന്നു. സ്വന്തം മനസ്സ...
ആവാസവ്യവസ്ഥ
ദൈവം കിണറാകുന്നു!
ചുറ്റിനും കുളിർ പടർത്തുന്നു.
ദൈവം വെള്ളമാകുന്നു,
ജീവന്റെ തുടക്കമാകുന്നു.
ദൈവം ഞാനാകുന്നു,
പൊട്ടക്കിണറ്റിലെ തവളയാകുന്നു!
ദൈവം പ്രാണിയാകുന്നു,
വെള്ളപ്പരപ്പിലെ ചെറുപ്രാ...
ശവഘോഷയാത്ര
എന്റെ മുമ്പിലേക്ക് ഒരു ശവഘോഷയാത്രകടന്നു വരുന്നു. ശവത്തിന്റെ യാത്രയിലുടനീളം ശാന്തിയുടെ ഗീതം താളാത്മകമായി ഉയരുന്നുണ്ടായിരുന്നു. , അന്തരീക്ഷം നിറയെ പൂവിന്റെ ചന്ദനത്തിരിയുടെ, കുന്തിരിക്കത്തത്തിന്റെ രൂക്ഷഗ...
മാധ്യമങ്ങളോട്
കൊല്ലരുത് മാധ്യമങ്ങളെകൊല്ലരുത് തൊമ്മനെകൊല്ലരുത് , നന്മകളിത്തിരിബാക്കിയുള്ളൊനവന്‍അല്പ്പവെളിച്ചം പകര്‍ന്നുനല്‍കുന്നവന്‍!ബഹുഭൂരിപക്ഷവും കര്‍ഷകരല്ലയോഅവരുമിവിടെ പുലരേണ്ടതല്ലയോഅന്നം നമുക്കും , ഫ്യൂരിഡാനുംകയ...
ഒരു കീര്‍ത്തനം
കല്യാണവസന്തത്തില്‍ ശ്രീത്യാഗരാജന്റെ കോസലരാമസങ്കീര്‍ത്തനം കേട്ടു ഞാന്‍എന്നുള്ളില്‍ ശ്വേതസരയുസ്വരപദംഎന്നുള്ളില്‍ രാഗകാവേരിപദസരംസകേത- കാന്താര- ലങ്കാപര്യന്തമായ്ശ്രീരാമദൂതന്റെ സംഗീതംആസേതുപര്‍വ്വത ദേവതാത്മാ...