Tag: ഉയരുക ഭാരതമേ..
ഉയരുക ഭാരതമേ..
ഉയരുക ഭാരത മേ...
..................................
ജയ ജയഭാരത ജനനീ
ജയ ജയ ജീവൽ ഭൂമീ
ഉയിരിന്നു യിരാം ധരണീ
ഉയരുക ഉയരുക നീ....
കാശ്മീരങ്ങൾ മഞ്ഞു പുതയ്ക്കും
ഹിമശൃംഗങ്ങൾ നിൻ കാന്തീ
കന്യാകുമാരി...