Tag: ഉന്നക്കായ്
നോമ്പ് തുറയ്ക്ക് മലബാർ ഉന്നക്കായ്
മലബാര്‍ മേഖലയിലെ നാലുമണി പലഹാരങ്ങളില്‍ മുഖ്യമാണ് ഉന്നക്കായ. ഉന്നക്കായ ഇല്ലാതെ മലബാറില്‍ എന്ത് നോമ്പ്തുറ എന്നതാണ് സത്യം. നോമ്പുകാലത്തെ പലഹാരവിഭവങ്ങളിലും ഉന്നക്കായക്ക് പ്രമുഖ സ്ഥാനമുണ്ട്. ഈ പലഹാരം എ...