Tag: ഇവിടെ തൂലിക ഇനിയും ചലിയ്ക്കും
ഇവിടെ തൂലിക ഇനിയും ചലിയ്ക്കും
രാജാ രവിവർമ്മയോടെ ചിത്രരചന അസ്തമിയ്ക്കുമോ? കിഷോർ കുമാറിലൂടെ സംഗീത സാഗരം നിശ്ചലമാകുമോ? ഒരു തൂലിക ചലനമാറ്റാൽ പേനയെന്ന പടവാൾ ഉപേക്ഷിയ്ക്കപ്പെടുമോ?
മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെക്കുറിച്ച് കേട്ടിട്ട...