Home Tags ഇല

Tag: ഇല

മാർക്വിസ്‌ രചിച്ച പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ...

കവിതയുടെ ജാലകത്തിൽ തെളിയുന്നത്‌, രോഷത്തിന്റെ തീക്കനലിനൊപ്പം ഇഷ്‌ട സ്വപ്‌നങ്ങളുടെ അഴകാണ്‌. സമകാലിക ജീവിതാവസ്ഥയിൽ പ്രതിരോധത്തിന്റെ ദൃഢസ്വരമായി ജാനകിക്കുട്ടിയുടെ കവിത മാറുന്നു. അസ്വസ്ഥമായ മനസ്സിൽ പടർന്...

പുതിയ പുസ്‌തകം

ജാതിമത ചിന്തകൾക്കതീതമായി വിദേശശക്തികൾക്കെതിരെ തലമുറകളോളം പടപൊരുതിയ ഭാരതീയ ചരിത്രം വിസ്‌മരിക്കാൻ ആർക്കാണ്‌ കഴിയുക. പരാധീനതകളേറെയുണ്ടെങ്കിലും കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ സ്വതന്ത്രഭാരതം ഒരുപാട്‌ മുന്നേറിയി...

ഫാസിസ്‌റ്റ്‌ ഫലിതങ്ങൾ

ഈ രക്‌തത്തിലെനിക്ക്‌ പങ്കില്ലെന്ന്‌ അഭയാർത്ഥിയുടെ കണ്ണീരിൽ കൈകഴുകി മഹാസവിചൻ വിലപിച്ചു. വാഗ്‌മിയുടെ പട്ടുടുത്തിട്ടും അയാൾ നഗ്‌നനായിരുന്നു... ഉടുപുടവയുടെ അപദാനം പാടിയ പരിവാരത്തിൻ വായ്‌ത്താരി കേട്ട്‌ അഭയ...

കല്ലറ

ശ്‌മശാനത്തിലെ കല്ലറകൾ നിറഞ്ഞു. ഇപ്പോഴെത്തുന്ന ശവങ്ങൾ കൂട്ടിയിടുകയാണ്‌ ചെയ്യുന്നത്‌. ഇതു തുടർന്നാൽ നാറ്റം സഹിക്കാൻ കഴിയുമോ? ഇപ്പോഴവൾ പുതിയ കല്ലറകൾ പണിയുകയാണ്‌. കദനവും കണ്ണീരും വേണ്ടുവോളമുളളതിനാൽ പ്രശ്‌...

രമണൻ

പൊന്നിൻ കുളിച്ച ചന്ദ്രിക ഒരു മന്ദസ്‌മിതത്തോടെ സുമുഖനും ധനാഢ്യനുമായ വരന്റെ കൈപിടിച്ച്‌ ലാൻസർ കാറിലേക്ക്‌ കയറി. മുഷിഞ്ഞ ജീൻസും ടീഷർട്ടും ധരിച്ച്‌ ഒരു ബൈക്കിൽ ചാരി രമണൻ വഴിയോരത്ത്‌ താടി തടവിക്കൊണ്ട്‌ നിന...

ആൾക്കൂട്ടം

അടുത്ത വീട്ടിലെന്തോന്നാടീ ആൾക്കൂട്ടം..? അയ്യോ നിങ്ങളറിഞ്ഞില്ലേ.. ഇന്നലെ രാത്രി അവിടുത്തെ മൂപ്പിലാന്റെ കാറ്റു പോയെന്ന്‌. “ശ്ശോ.. ഈ നാട്ടുകാർക്ക്‌ ഭ്രാന്താ... ഞാനാകെ പേടിച്ചു പോയി.‘ ...

സർക്കാർ സഹായം

കടപ്പാടുകൾ, ദുരിതത്തിലാഴ്‌ത്തിയ കേരളീയൻ മുങ്ങിമരിക്കാനും പോംവഴികളില്ലാതെ നടന്നുവലഞ്ഞ്‌, എക്‌സ്‌പ്രസ്‌ ഹൈവേയിൽ വണ്ടിയിടിച്ച്‌ തെറിച്ച്‌ സർക്കാർ വക മഴക്കുഴിയിൽ വീണ്‌ കഴുത്തൊടിഞ്ഞ്‌ മരിച്ചു. ...

ഇലകൾ

പിറക്കുമ്പോൾ തളിരിലകൾക്ക്‌ പലനിറങ്ങളാണ്‌. ചുവന്നും തുടുത്തും മഞ്ഞച്ചും പച്ചയായും മഴവില്ല്‌ തീർക്കുന്ന തളിരിലകൾ. പിന്നെ കൗമാരത്തിലൂടെ നൂണ്ട്‌ യൗവനത്തെ തൊടുമ്പോൾ ഇലകൾ നിറം മാറ്റുന്നു. അണിഞ്ഞൊരുങ്ങിയ അഴക...

പെയ്യാതെ

ഇലയിൽ നീറുന്ന ഞരമ്പു കാണുന്നു. ഇതളിലജ്‌ഞ്ഞാത വിതുമ്പൽ കേൾക്കുന്നു. മഴയുമായ്‌ വരുമനന്ത മേഘങ്ങൾ അകലെ വെച്ചെങ്ങോ വിറങ്ങലിക്കുന്നു. Generated from archived content: p...

നാല്‌

കറുമ്പന്റെ നെഞ്ചിൽ കനലെരിഞ്ഞു. മുളകളുരഞ്ഞു കാടുമെരിഞ്ഞു. മലദൈവങ്ങളുറഞ്ഞ്‌ തുളളുമ്പോളാണ്‌ കാടു കത്തുന്നത്‌. കാറ്റടിക്കുന്നത്‌. മരക്കൂട്ടം മണ്ണടിയുന്നത്‌. ആനയും, പുലിയും, കുരങ്ങനും, കടുവയും, തത്തയും ചത്...

തീർച്ചയായും വായിക്കുക