Tag: ഇല
മഴ പോലെ….
ശീതീകരിച്ച മുറിയിലെ പുതപ്പിനകത്ത് നെഞ്ചിൽ ഒട്ടിയ പൂമേനിയെ മെല്ലെ ഇളക്കി മാറ്റി...ഷവറിനു കീഴിൽ ഇളംചൂട് വെളളത്തിൽ ആലസ്യം കഴുകിക്കളഞ്ഞ്.... കാപ്പിക്കുശേഷം ഗൗരവ്വത്തിന്റെ മുഖംമൂടിയും വേഷവുമണിഞ്ഞ് തണു...
ദുരന്തം
ഏറെ നാളത്തെ വിരഹദുഃഖം അയാളെ വല്ലാതെ പരവശനാക്കിയിരുന്നു. ബോട്ടപകടത്തിൽപെട്ട് തനിക്ക് നഷ്‌ടപ്പെട്ടെന്ന് കരുതിയ ഭാര്യ അകന്നെ ഒരനാഥാലയത്തിൽ ജീവനോടെയുണ്ടെന്നുളള വിവരം അറിഞ്ഞപ്പോൾ അടങ്ങിയിരിക്കാനായില്ല....
കെടാവിളക്ക്
ഉളളിലമർത്തിക്കരയുന്ന വാക്കുകൾ മണ്ണിലുദിക്കുന്നു. കാവ്യഗായത്രിയായ് പിന്നെയുദാര സഹൃദയ വീഥിയിൽ ചെന്നു നില്‌ക്കുന്നു, കെടാത്ത നാളങ്ങളായ്. Generated from archived c...
ഒന്ന്
കുറുമിപ്പെണ്ണിന് പേറ്റ് നോവ്....ഗർഭം പൂക്കാൻ നോമ്പ് നോറ്റ് പകലെണ്ണി, രാവെണ്ണി. കരനീലിയും ചാത്തന്മാരും ഭൂതപ്രേത പിശാചുക്കളും ഒടിയന്മാരും ഗർഭം തിന്നാൻ കാട്ടിനുളളിൽ കാത്ത് കിടന്നു. മാനത്ത് കാറും ക...
രണ്ട്
കുറുമിപ്പെണ്ണ് മൈനാകക്ക് കണ്ണെഴുതി. മുടിയിൽ കാട്ടുപൂ കെട്ടി. കരിംഭൂതങ്ങളുടേയും മലദൈവങ്ങളുടേയും കണ്ണുടക്കാതെ കരിനൂൽ പൊട്ടിച്ച് കൊഞ്ചിച്ചു. മൈനാക പാടിയും ആടിയും മലയിറങ്ങി പുഴയിറങ്ങി കറുമ്പന്റെ തോളിലി...
മൂന്ന്
മൈനാക പളളിക്കൂടത്തിൽ തരക്കേടില്ലാത്തവളായി. കാടറിയാത്ത കൂട്ടുകാരികളോടൊപ്പം ആടാനും, പാടാനും കൂടി. ഒരു മഴക്കാലത്ത് മൈനാക വലിയ പെണ്ണായി. ചേനയും ചേമ്പും ചക്കയും, കൂവ ഇലയും ചുമന്ന് ചന്തയ്‌ക്ക് പോയ് വിറ്...
ഭരണം
ഇല എനിക്ക് ചോറ് നിനക്ക് വല എനിക്ക് മീൻ നിനക്ക്! Generated from archived content: poem7_july.html Author: pk_gopi
കരിമ്പടം
സുഖനിദ്രയിലെ കനവുകളിൽ മരണത്തിന്റെ മുഖമുളള കരിമ്പടം പുതച്ചൊരാൾ നിഴലായ് പിന്തുടരുന്നു. ഞാനെന്ന ഭാവം വെടിയാം നൻമകളിലൂടെ നടന്നു നീങ്ങാം മരണത്തെ മറക്കാതിരിക്കാം കരിമ്പടധാരി പിന്നിലുണ്ട്. ...
കവിതയായ്
ഇലത്തുമ്പിൽ വിളമ്പാനൊരു വിഭവ ശകലത്തിനായി വിയർത്തൊലിച്ചു നടന്നു ഞാനെൻ വിചാരവീഥിയിലൂടെ പിന്നിൽ വർണ്ണ വില്ലു കണ്ടില്ല, മണ്ണിൽ വെൺ പുലർമഞ്ഞും കൺമുമ്പിലോ കബന്ധങ്ങൾ കരളലിയും വിലാപങ്ങൾ വിരിയുന്നില്ല വിമൂകത ...
ഇലപൊഴിയും കാലം
ഇലയിൽ ഞാനൊന്നു തഴുകുമ്പോളകത്തു ഭയ- പുഷ്‌പങ്ങൾ തുടിക്കുന്നു. ഇല കൊഴിയുമ്പോൾ ഹരിത സ്വപ്‌നങ്ങളിടനെഞ്ചിൽ വീണു പിടയ്‌ക്കുന്നു. Generated from archived content: poem...