Home Tags ഇല

Tag: ഇല

ഏട്ടിലെ പശു

പശു അൽപം അഹങ്കാരത്തോടെ ആടിനോട്‌ പറഞ്ഞു. ‘ഞങ്ങളെയിനി ആരും കൊല്ലില്ല, നിയമം വന്നു.’ ആട്‌ പുശ്ചത്തോടെ ചിരിച്ചു. ‘വെളളവും പുല്ലും തരാനും ആളുണ്ടാവില്ല. പട്ടിണി കിടന്ന്‌ നരകിച്ചു ചാകേണ്ടിവരും. ഞങ്ങൾക്കോ, അറ...

മൊഴി

അയാൾ ഒരു സോഷ്യലിസ്‌റ്റാണ്‌. എല്ലാം തുറന്ന്‌ പറയുന്ന പ്രകൃതൻ! ആദ്യരാത്രിയിൽ തന്റെ സദാചാര ലംഘനങ്ങളേയും സ്വഭാവ ദൂഷ്യത്തെ പറ്റിയും ഒട്ടും ലജ്ജയില്ലാതെ അവളോട്‌... പിന്നെ അവളുടെ രഹസ്യങ്ങളിലേക്ക്‌ അവൻ കാത്‌...

കളളൻ!

മച്ചിലെ ഓടിളകുന്ന ശബ്‌ദം കേട്ടെങ്കിലും അവൾ അർദ്ധമയക്കത്തിൽ നിന്നുണർന്നില്ല. ജനലഴികളിൽ പിടിച്ച്‌ താഴോട്ട്‌ ചാടുന്നതും ഉറച്ച കാലടികൾ അടുത്തടുത്ത്‌ വരുന്നതും അവളറിഞ്ഞു. എന്നിട്ടും കണ്ണ്‌ തുറന്നില്ല. ഒരു ...

അവൾ

അവളൊരു കൊച്ചു സുന്ദരിയായിരുന്നു. ഒരു പകലു മുഴുവൻ വെയിലേറ്റ ക്ഷീണം ആ മുഖത്ത്‌ ഞാൻ കണ്ടു. അവളുടെ കയ്യിലെ കീറസഞ്ചിയിൽ പഴകിയൊരു വെളളപ്പാത്രവും, കുറേ വളപ്പൊട്ടുകളും പുറത്തേക്കു കാണാമായിരുന്നു. വിശപ്പിന്റെ ...

സ്വപ്നക്കൂട്‌

അടിപൊടി വീടൊരെണ്ണം പണിതെന്ന്‌ കേട്ടല്ലോ? ശരിയാണ്‌ പക്ഷെ, ഇപ്പോൾ ഔട്ട്‌ഹൗസിന്റെ പണി നടക്കുകയാണ്‌. വയസായി, പ്രവാസം തുടങ്ങിയിട്ടു തന്നെ വർഷം 25 കഴിഞ്ഞു. ഗ്രാനെറ്റ്‌ തറയും, ചുറ്റിത്തിരിഞ്ഞ്‌ മുകളിലേക്ക്‌ ...

ലജ്ജാവതിയേ

‘ഹലോ ആരാണ്‌ സംസാരിക്കുന്നത്‌?’ ‘ഞാൻ ലജ്ജ’ ‘ലജ്ജ എവിടുന്ന്‌ വിളിക്കുന്നു?’ ‘അതു പറയില്ല’ ‘ലജ്ജ എന്തു ചെയ്യുന്നു?’ ‘അതും പറയില്ല’ ‘ഏത്‌ പാട്ടാണ്‌ വേണ്ടത്‌?’ ‘ലജ്ജാവതിയെ....എന്ന ഗാനം.’ ‘ല...

ദുരന്തം

ഏറെ നാളത്തെ വിരഹദുഃഖം അയാളെ വല്ലാതെ പരവശനാക്കിയിരുന്നു. ബോട്ടപകടത്തിൽപെട്ട്‌ തനിക്ക്‌ നഷ്‌ടപ്പെട്ടെന്ന്‌ കരുതിയ ഭാര്യ അകന്നെ ഒരനാഥാലയത്തിൽ ജീവനോടെയുണ്ടെന്നുളള വിവരം അറിഞ്ഞപ്പോൾ അടങ്ങിയിരിക്കാനായില്ല....

അശ്രീകരം

കാശ്‌ പെരുത്തപ്പോഴാണ്‌ വീട്‌ പഴഞ്ചനായെന്ന്‌ ഒരു തോന്നലുണ്ടായത്‌. പൊളിച്ച്‌ പുതിയതൊന്ന്‌ പണിതു. ഭാര്യയുടെ നിർബന്ധം വല്ലാതെയായപ്പോൾ പഴയപാത്രങ്ങളൊക്കെ തൂക്കി വിറ്റു. മോഡേൺ ഐറ്റംസുകളാൽ വീട്‌ തിളങ്ങി. ഇനി...

അജ്‌ഞ്ഞാത ജഡം

സുമാർ 48 വയസ്സ്‌ പ്രായം, ഇരുനിറം, കവിളിൽ കറുത്ത പാട്‌. പത്ര പരസ്യം കണ്ട്‌ ഒരു കൂട്ടർ വന്നു. ‘എന്റെച്‌ഛന്‌ കവിളിൽ പാടുളളത്‌ ഇടത്താണ്‌. കൊച്ചുന്നാളിൽ എന്നെ ചുംബിച്ചപ്പോൾ ഞാൻ കടിച്ചത്‌.’ ‘എന്റെ ഭർ...

മഴ പോലെ….

ശീതീകരിച്ച മുറിയിലെ പുതപ്പിനകത്ത്‌ നെഞ്ചിൽ ഒട്ടിയ പൂമേനിയെ മെല്ലെ ഇളക്കി മാറ്റി...ഷവറിനു കീഴിൽ ഇളംചൂട്‌ വെളളത്തിൽ ആലസ്യം കഴുകിക്കളഞ്ഞ്‌.... കാപ്പിക്കുശേഷം ഗൗരവ്വത്തിന്റെ മുഖംമൂടിയും വേഷവുമണിഞ്ഞ്‌ തണു...

തീർച്ചയായും വായിക്കുക