Home Tags ഇല

Tag: ഇല

സന്ദർശന സഞ്ചാരം

  കടലും കരയും കടന്ന് ആകാശ ദൂരവും താണ്ടി പുറപ്പെടുകയാണ്. പിറന്നു വീണ മണ്ണിലേക്ക്. ഒരു സന്ദർശന യാത്ര. കണ്ണടച്ച് തുറക്കും മുന്നേ... തീരാവുന്നത്ര ദിനങ്ങളിലേക്ക്, ഒരു സന്ദർശകനെന്നല്ല...

നാവ്

    മനക്കാമ്പിനുള്ളിലെ                                                      മനോഭാവങ്ങളെ                                                      പുറന്തള്ളുന്ന                          ...

ഭാരതീയർ

          അമ്മ പെറ്റത് ഒരുപാട് മക്കളെ. ബുദ്ധനും ജൈനനും ക്രിസ്ത്യനും പിന്നെ, സിഖും ഹിന്ദുവും പാഴ്സിയും മുസ്ലിമും, പേരുള്ളവനും ഇല്ലാത്തവനുമങ്ങനെ... എല്ലാവരും...

ആവാസവ്യവസ്ഥ

ദൈവം കിണറാകുന്നു! ചുറ്റിനും കുളിർ പടർത്തുന്നു. ദൈവം വെള്ളമാകുന്നു, ജീവന്റെ തുടക്കമാകുന്നു. ദൈവം ഞാനാകുന്നു, പൊട്ടക്കിണറ്റിലെ തവളയാകുന്നു! ദൈവം പ്രാണിയാകുന്നു, വെള്ളപ്പരപ്പിലെ ചെറുപ്രാ...

ഒരു മഴയിലും നനയാത്തചില ഉപ്പളങ്ങൾ

ചിത്രശലഭത്തിന്റെ വഴികളിൽ കെണിവിരിച്ചിങ്ങനെ കാത്തിരിക്കരുതെന്ന് ചിലന്തിയോട് ഞാൻ. ആകാശത്തിന്റെ ചരിവുകളിൽ അപകടം പതിയിരിക്കുന്നുവെന്ന ഓർമ്മപ്പെടുത്തലാണിതെന്നയാൾ . അസ്തമയ സൂര്യനെക്കണ്ട് രജസ്വലയ...

സർവ്വശിക്ഷാ അഭിയാൻ

‘ഹല്ലോ, കൃഷി ഓഫീസർ ഡേവിഡല്ലേ? ’അതെ!‘ ’ഇത്‌ ഞാനാ, ജോൺ‘ ’എന്തേ ജോണേ ഇത്ര രാവിലെ?‘ ’പുതിയ വിത്തിനങ്ങൾ എത്തിയോടൊ?‘ ’ഇല്ലല്ലോ!‘ ’വന്നാൽ എല്ലാ ഇനത്തീനും 50 ഗ്രാം വീതം മാറ്റിവെച്ചേക്കണം. കാര്യം പിന്നെ പറയാം....

ഗൾഫുകാരൻ !

ഒന്നാം തീയതി! എണ്ണിച്ചുട്ട അപ്പം പോലെയാണെങ്കിലും ഇന്ന്‌ ശമ്പളം കിട്ടും. സന്തോഷിക്കേണ്ട ദിവസമാണെങ്കിലും തീരെ ഉന്മേഷമില്ലായിരുന്നു. നാട്ടിലേക്ക്‌, പുരയിലെ ചെലവിന്‌ കാശയച്ചാൽ പിന്നെ മിച്ചമുളളത്‌ കൂടെ ജോല...

തിരുത്ത്‌

ഒട്ടിയ വയർ നട്ടെല്ലിനോട്‌ ചോദിച്ചു. ‘സോഷ്യലിസത്തിലേക്ക്‌ ഇനിയെത്ര ദൂരമുണ്ട്‌?’ ‘എനക്ക്‌ തെരയാത്‌’ അവസാനത്തെ കർഷകനും ജീവനൊടുക്കുമ്പോൾ ടിൻഫുഡും, മിനറൽ വാട്ടറുമായി രക്ഷകൻ വരുമായിരിക്കും. തലച്ചോർ പി...

വാണിഭം

ചെറുക്കൻ മിടുക്കനാണല്ലോ... എന്താ സംശയം തങ്കപ്പെട്ട സ്വഭാവം. പെൺകുട്ടിക്ക്‌ ഉണ്ണാനും ഉടുക്കാനും ബുദ്ധിമുട്ട്‌ വരില്ല ഉറപ്പ്‌. ഇത്ര ചെറുപ്പത്തിലെ ആവശ്യത്തിലധികം സ്വത്ത്‌ തീർച്ചയായും ഒരു വലിയ കാര്യം...

പ്രായോഗിക ബുദ്ധി

എന്റെ രക്തം തിളച്ചു. മുന്നിൽ അരങ്ങേറുന്ന നിഷ്‌ഠൂരതയിൽ മനം നൊന്ത്‌ എന്നിലെ മനുഷ്യൻ ക്ഷുഭിതനായി പ്രതിരോധിക്കാനാഞ്ഞു. കുഞ്ഞുങ്ങളെ അവർ വാൾമുനയിൽ കോർത്ത്‌ എറിഞ്ഞ്‌ കളിക്കുകയായിരുന്നു. വൃദ്ധരുടെ മാറും യുവത്...

തീർച്ചയായും വായിക്കുക