Tag: ഇറച്ചിപ്പെട്ടി
മലബാർ നോമ്പ് വിഭവം – ഇറച്ചിപ്പെട്ടി
ഇത് മലബാർകാരുടെ സ്വന്തം വിഭവം .പേര് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്ന, ഇഫ്താർ വിരുന്നു മേശകളിലെ താരം ഇറച്ചിപ്പെട്ടി
മുട്ട -1
മൈദ -1 cup
സവോള കൊത്തിയരിഞ്ഞത് -2
പച്ചമുളക് -1
ഇഞ്ചി അരിഞ്ഞത...