Home Tags ഇന്ന്‌

Tag: ഇന്ന്‌

മനസ്സാക്ഷി

പെണ്‍കുട്ടിയെ പീഢിപ്പിച്ചിട്ടില്ലെന്നു തെളിവു നിരത്തി സാക്ഷികളെ ഹാജരാക്കി അയാള്‍ ജയിച്ചു. തിരിച്ചെത്തിയപ്പോള്‍ ഒരാളല്‍ . സത്യമറിയുന്നൊരാള്‍ സദാ ഒപ്പമുണ്ടല്ലോ ആ സാക്ഷിയെ വിസ്തരിച്ചാലോ അതുകൊണ്ടയാള്‍ ആത്...

ഭാര്യ

പള്ളിപ്പെരുന്നാളിന്റെ തലേന്ന് ഞാനവളെ കണ്ടു എവിടെയോ കണ്ടൂ പരിചയമുണ്ട് ‘’ മനസ്സിലായില്ല’' ഞാന്‍ പറഞ്ഞു. ‘’ ഞാന്‍ നിങ്ങളുടെ ഭാര്യയാണ്’‘ Generated from archived content...

പാരസ്പര്യം

'' നിനക്കിതെന്തു പറ്റി തീരെ വയ്യല്ലോ നീ ആരോഗ്യം ശ്രദ്ധിക്കുന്നില്ല ''ഭര്‍ത്താവിന്റെ ശബ്ദത്തില്‍ അലിവില്ലായിരുന്നു . എങ്കിലും അവള്‍സന്തോഷിച്ചു '' ഈശ്വരാ ...'' ''ദൈവത്തെ വിളിച്ചതുകൊണ്ടൊന്നും കാര്യമില്ലഅ...

വേര്

എല്ലാ എഴുത്തുകാരും ജനിച്ചുവളര്‍ന്ന ഗ്രാമത്തെക്കുറിച്ച് പറയുന്നു. ഗ്രാമജീവിതമാണ് എന്നെ എഴുത്തുകാരനാക്കിയതെന്ന് വികാരം കൊള്ളുന്നു. ഞാന്‍ ജനിച്ചുവളര്‍ന്നത് സിറ്റിയിലാണ്. ഗ്രാമത്തെക്കുറിച്ച് എനിക്കു പുസ്ത...

സമകാലികം

താന്നോന്നികളുടെതെരുക്കൂത്തുകള്‍,തെമ്മാടികളുടെ തീട്ടൂരങ്ങള്‍,നാടൊട്ടുക്കും തട്ടുകടകള്‍ പോലെക്വട്ടേഷന്‍ സംഘങ്ങളും! Generated from archived content: poem3_nov20_13.html ...

ജനിതകം

ജനിതകത്തിന്നവസാനരേഖകള്‍മാറ്റി നമ്മള്‍ വരയ്ക്കാന്‍ തുടങ്ങവേജനിമൃതിക്കിടെ നമ്മളൊരുക്കുന്നജീവിതം നാലിലൊന്നായ് ചുരുങ്ങുന്നു Generated from archived content: poem2_nov20_1...

ആരാച്ചാര്‍

ആരാച്ചാരെ കണ്ടിട്ടുണ്ടോ നീ?ഇല്ല. കുറ്റക്കാരന് ശിക്ഷനടപ്പാക്കാനാണാരാച്ചാര്‍ഇന്നു കുറ്റവാളിയെ വെളിയില്‍ വിടുന്നില്ല.തങ്ങളില്‍ത്തന്നെ പൂഴ്ത്തി,വാഴ്ത്തി, സ്വസ്ഥം വാഴുന്നുആത്മഘാതുകന്, പിന്നെ നശിക്കാനുംവിധി...

മോഹം

മഴനൂലില്‍ പിടിച്ച്മാനത്തേയ്‌ക്കെത്താന്‍മോഹമുണ്ട്മണ്‍തരികള്‍ക്കും.. Generated from archived content: poem8_sep6_13.html Author: sathar_aadhoor

ഉണ്ടാവണം

മണ്ണിലലിഞ്ഞ്വേരിലൂടെ നിന്നിലേക്ക്മറ്റൊരിലയായ് ഞാന്‍പുനര്‍ജനിക്കും തീര്‍ച്ചഅതുവരെക്കും നീ,മരത്തിലുണ്ടാവണേപച്ചയായിട്ടെന്നും. Generated from archived content: poem7_sep6...

സൂത്രം

മുഷ്ടി നീട്ടിക്കുതിക്കുന്നജാഥയില്‍പറ്റുമെങ്കില്‍ കുടുങ്ങാതെനോക്കണം.മാറി നിന്നു മൊബൈലില്‍പകര്‍ത്തിയാല്‍വീട്ടിലെത്തി വിയര്‍ക്കാതെകണ്ടിടാം... Generated from archived con...

തീർച്ചയായും വായിക്കുക