Home Tags ഇന്ന്‌

Tag: ഇന്ന്‌

രോഗനിര്‍ണ്ണയം

'' ആ പേര്‍ഷ്യന്റ് ഗോപാലകൃഷ്ണന്റെ ആള്‍ക്കാര്‍ എന്തു പറഞ്ഞു'' '' ചിലപ്പോള്‍ ഉടനെ ഓപ്പറേഷന്‍ വേണ്ടി വരുമെന്നു പറഞ്ഞപ്പോള്‍ അയാളുടെ ഭാര്യ പൊട്ടിക്കരഞ്ഞു സാര്‍ തീരെ പാവങ്ങളാണെന്നാണു തോന്നുന്നത് പിന്നെ ഡോക്...

പെണ്ണഴല്‍

മനമുലയും നിനവുകള്‍ തന്‍നിശ്വാസക്കാറ്റലയില്‍കണ്ണീരിന്‍ നനവു പകര്‍ന്നതുപെണ്മിഴിയല്ലേനിശമറയുടെ കുടിലുകളില്‍ഭീഷണി ഫണമാട്ടുമ്പോള്‍തേങ്ങലുകള്‍ വിങ്ങിയുതിര്‍ത്തതുപെണ്‍ഗളമല്ലേ?ഇടറും പൊയ്ക്കാലുകളില്‍ഹൃദയം പതറു...

വിദ്യാരംഭം

പാര്‍ട്ടിയുടെ ജില്ലാ നേതാവു കൂടി പങ്കെടുത്തതുകൊണ്ട് അന്നത്തെ യോഗം ചര്‍ച്ചകളും വിമര്‍ശനങ്ങളുംകൊണ്ട് സമൃദ്ധമായി. സംസ്ഥാന നേതാക്കള്‍ നടത്തുന്ന പ്രചരണ ജാഥ പട്ടണത്തിലെത്തുമ്പോള്‍ സ്വീകരണം വിജയമാക്കാന്‍ തീ...

വാ തുറന്നപ്പോള്‍

അഴിമതി രാഷ്ട്രീയക്കാരന്റെ മുമ്പില്‍ വള്ളിച്ചൂരലുമായി ഉയര്‍ന്ന പീഠത്തില്‍ ന്യായാധിപന്‍ ''തെമ്മാടി നീ കണ്ടതൊക്കെ കട്ടു തിന്നും അല്ലേ? വാ തുറക്ക് നിന്നെ ഞാന്‍ ശരിയാക്കുന്നുണ്ട്'' അവന്‍ വാ തുറന്നപ്പോള്‍ അ...

രമണനും ചന്ദ്രികയും

മലരണിക്കാട്ടില്‍ പൂമരച്ചോട്ടില്‍ കിടക്കുകയായിരുന്ന ചന്ദ്രികയോട് പുല്ലാങ്കുഴല്‍ വായന ഒരു നിമിഷം നിര്‍ത്തി, രമണന്‍ ചോദിച്ചു ‘ ഞാന്‍ മരിച്ചു പോയാല്‍ നീ എന്തു ചെയ്യും?’‘ ചന്ദ്രിക ‘ ഞാന്‍ മദനനെ കല്യാണം ക...

മലയാളി

വിദേശത്ത് വിവിധരാജ്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് തുത്തുമോനും കുടുംബവും. അവര്‍ നാട്ടില്‍ വന്നത് ഒരു ബന്ധുവിന്റെ കല്യാണച്ചടങ്ങില്‍ പങ്കെടുക്കുവാനാണ്. കല്യാണം കഴിഞ്ഞു മടങ്ങുമ്പോള്‍ തുത്തുമോന...

നിലവിളി

പച്ചിലക്കാട്ടിന്റെപച്ചപ്പിനടിയില്‍പച്ചക്കു ചീന്തിപ്പറിച്ചഒരായിരം മൃദദേഹങ്ങളുടെനിലവിളികള്‍!സാമൂഹിക ദ്രോഹികള്‍‍തിങ്ങി നിറഞ്ഞൊഴുകുന്നകേരളമെന്ന പുഴനിലവിളിയും കണ്ണീരുമായ്ചുടുരക്തവുംകറപുരണ്ട കൈകളുമായ്’കുത്ത...

കോഴി.കോം കവി

കോഴി കൂവും മുന്‍പേകോഴിക്കടയ്ക്കു മുന്നില്‍കോഴിയെക്കുറിച്ച്കവിതയെഴുതിയകോഴിക്കോടന്‍കവി നില്‍ക്കേകൊല്ലരുതേയെന്നോതികോഴികള്‍ കേണു Generated from archived content: poem2_ja...

വാല്‍

പരിണാമപ്പാതയിലെകാല്പ്പാടുകള്‍ഭയന്നു വിറച്ച്മുറിഞ്ഞുപോയവപ്രണയത്തോടെഇണയെ വരിഞ്ഞവക്രോധാഗ്നിയോടെപൂരങ്ങളെരിച്ചവആകാശങ്ങളെഅളന്നുമുറിച്ചവസാഗരങ്ങളെതുഴഞ്ഞു രമിച്ചവനന്ദിപൂര്‍വം ചലിപ്പിച്ചിട്ടുംനന്നാകില്ലനേരെയാകി...

പൂജാരി

അനേകം മംഗല്യ പൂജ ചെയ്തു മടുത്ത് നിരാശഭരിതയായ പെണ്‍കുട്ടിയുടെ ഇരു കരങ്ങളും കവര്‍ന്നെടുത്ത യുവ പൂജാരി മൊഴിഞ്ഞു ‘ ഇനി പൂജ വേണ്ട ഇവന്‍ പ്രസാദിച്ചിരിക്കുന്നു ‘’ Generated...

തീർച്ചയായും വായിക്കുക