Tag: ആൻ ശരവണൻ
ദംശനം
ഗുഡ് മോർണിംഗ് മാഡം! എല്ലാ ദിവസത്തെയും പോലെ സ്വപ്ന വന്ന ഉടനെ കല ആശംസിച്ചു. കൂടെ പതിവുള്ള മധുരം ഇടാത്ത കട്ടൻ കാപ്പിയും സ്വപ്നയുടെ മേശപ്പുറത്തു എത്തി. രണ്ടു മിനിറ്റ് കുശലം ചോദിക്കലും പറയലും പതിവുള്ളത...
വീണ്ടും ഒരു ഗോവൻ മഴക്കാലം…
ഇരുപത്തി എട്ടു വർഷം മുൻപ് തങ്ങിയ അതെ റിസോർട്ടിലെ അതെ മുറി.... ശരത് അത് ചോദിച്ചു വാങ്ങിയതാണ്. ഇപ്പോഴും ആ പഴയ, പതിനെട്ടാം നൂറ്റാണ്ടിലെ പോർട്ടുഗീസ് ബങ്കളാവ് വളരെ നന്നായി നിലനിർത്തിയിരുന്നു... ലോക വ്യ...
അസ്ഥിരത
അത്താഴ വിരുന്നിനു തയാറായി മോഹനോടൊപ്പം കാറിൽ കയറുമ്പോൾ സ്വപ്ന മൊബൈലിൽ സമയം നോക്കി. ഏഴേമുക്കാൽ. സ്വപ്നയുടെ കമ്പനി പ്രസിഡന്റ് ഹോസ്റ്റ് ചെയ്യുന്ന അത്താഴ വിരുന്നാണ്. വർഷത്തിൽ ഒരു തവണ ഉള്ള പതി...
അരക്ഷിതത്വം
ഉമയുടെ കൂടെയുള്ള ഫോൺ സംഭാഷണം സ്വപ്നയെ ഓർമകളുടെ ആഴങ്ങളിലേക്ക് വീണ്ടും കൂട്ടികൊണ്ടു പോയി. "നിൻറെ മോഹനും മോളുടെ കല്യാണത്തിന് വരാമെന്നു പറഞ്ഞിട്ട്ണ്ട്'. നിന്റെ മോഹൻ ? മോഹൻ എന്റേതല്ലാതെ ആയിട്ടു കൊല്ലം ഇര...
ചക്കി
അമ്മു വരാൻ ഇനിയും പത്തു മിനിറ്റ് എടുക്കും. ശനിയാഴ്ച സാധരണ ക്ലാസ് ഉണ്ടാകാറില്ല. പക്ഷെ ജല്ലിക്കെട്ടു സമരം കാരണം കുറെ ക്ലാസ് മുടങ്ങിയതിനാൽ ഈ ശനിയാഴ്ച സ്പെഷ്യൽ ക്ലാസ്. എന്നോടൊത്തുള്ള സമയം പി...
നീല കുറിഞ്ഞി
വെള്ളിയാഴ്ച ഉച്ചയ്ക്കെ സ്വപ്ന "ഔട്ട് ഓഫ് ഓഫീസ്" ഇമെയിൽ സജ്ജമാക്കി ലാപ്ടോപ്പ് അടച്ചു. ഇനി പത്തു ദിവസം കഴിഞ്ഞേ ലാപ്ടോപ്പ് തുറക്കാൻ പദ്ധതി ഉള്ളു. ഓഫീസ്സ് മുറി ലോക്ക് ചെയ്തു താക്കോൽ സൂര്യയുട...
ഉന്മാദം
ലിൻസി വന്നു എന്നു തോന്നുന്നു. വാതിൽ തുറക്കുന്ന ശബ്ദം. ഇനി അവൾ എന്നെ എഴുന്നേൽപ്പിച്ചു പല്ലു തേയ്ക്കാൻ സഹായിക്കും. പിന്നെ ശരീരം തുടച്ചു പുതിയ നിശാവസ്ത്രം ഇടിപ്പിക്കും. ഏറ്റവും അധികം വെറുത്തിരുന്ന ഒര...
ബംഗാൾ പ്രേമം
എൻെറ ബംഗാൾ പ്രേമം തുടങ്ങിയത് കൗമാരത്തിൽ എപ്പോഴോ ആണ്. ഭ്രാന്തമായ പ്രേമം. മാതൃഭൂമി ആഴ്ചപ്പതിത്തിൽ വന്ന ആശ പൂർണ ദേവിയുടെ ബകുളന്റെ കഥ ആയിരുന്നു തുടക്കം എന്ന് തോന്നുന്നു. പിന്നെ അത് ബംഗാളി സി...