Tag: ആര്യ രാജ്
കവിതകെട്ടുമുടലുകൾ
ഇന്നലെ സ്വപ്നത്തില്‍...,
ഇന്നലെ സ്വപ്നത്തില്‍,
ഒരു പട്ടാപ്പകല്‍...
പരസ്പരം കെട്ടു പിണഞ്ഞൊരു
കവിത കൊരുക്കുകയാണ് നമ്മള്‍...
നിന്‍റെ ഇടത്തേക്കാതിലെ കറുത്ത
മറുകിലാണാരംഭിച്ച...
വഴികൾ
ഇരട്ടവരയിട്ടതാളിലാണ് എഴുതിത്തുടങ്ങിയത്
കടലലകളെക്കുറിച്ചോ മഴച്ചാറലുകളെക്കുറിച്ചോ...
ഏകാന്തതയോടു ചേര്‍ന്നിരുന്ന്
സംസാരിയ്ക്കണമെന്നുതോന്നി,
കടല്‍... തിര.. കാറ്റ്.. വെയ...
മൗനം സംസാരിച്ചു തുടങ്ങുമ്പോൾ
ചില സ്വപ്നങ്ങളുണ്ട്..
മൗനത്തിന്‍റെ രുചിയാണവയ്ക്ക്,
പറയാനിനിയുമെത്രയോ ദൂരം
ബാക്കിയുണ്ടെന്നപോലെയവ
ഹൃദയത്തില്‍ ചേര്‍ന്നുകിടക്കും...
പിന്നെ മൗനം നേര്‍ക്കുനേര്‍ നിന്ന് സംസാരിച്...