Tag: ആത്മാരാമൻ
ആത്മാരാമനുമായി അല്പസമയം
പ്രശസ്ത കവിയും നിരൂപകനുമായ ആത്മാരാമനുമായി അല്പസമയം ചിലവഴിക്കാൻ സർഗ്ഗവേദി വഴിയൊരുക്കുന്നു. ജൂൺ 16നു സാൻ ഹോസെയിൽ ഗുരുകുലത്തിലാണു വെച്ച് നടക്കുന്ന പരിപാടിയിൽ കവി തന്റെ കവിത പരിചയപ്പെടുത്തും, വൈകുന്നേരം 5...