Tag: അഷിത
ഭസ്മക്കുറികൾ – അഷിത
“നീ ഭസ്മം തൊടുമ്പോൾ മനസ്സിലെന്താണ് ധ്യാനിക്കാറ് വിനി? "
അവരുടെ ശബ്ദം അതീവ കോമളവും ആർദ്രവുമായിരുന്നു.
ഒരു നിമിഷം, പണ്ടത്തെപ്പോലെ നിശ്ചിന്തമായ ഒരുത്തരം വിനീത പറഞ്ഞു.
"നമശ്ശിവായ എന്ന് അല്ലാതെന്താ ...