Tag: അലി കടുകശ്ശേരി
കുഞ്ഞുണ്ണിമാഷ് സാഹിത്യ സമ്മാനം അലി കടുകശ്ശേരിക്ക്
വലപ്പാട് മായ കോളേജ് കുഞ്ഞുണ്ണിമാഷ് സ്മാരക സമിതി ഏർപ്പെടുത്തിയ സാഹിത്യ സമ്മാനം അലി കടുകശ്ശേരിക്ക്. അന്യമതസ്ഥർക്ക് പ്രവേശനമില്ല എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ്.മായാ കോളേജിലെ വിദ്യാർഥികൾ നൽകുന്ന 100...