Tag: അബ്ദുള്‍ കലാം
അവുല്‍ പക്കീര്‍ ജൈനുലബ്ദീന്‍ അബ്ദുള്‍ കലാം
യവനിക വീണു, കലാം മറഞ്ഞു,
കാലയവനിക വീണു, യോഗിവര്യനാം കലാം രംഗം വിട്ടു.
വാക്കുകള്‍ക്കൊക്കും കര്‍മ്മമാചരിച്ചൊരു കലാം,
മര്‍ത്ത്യരൂപങ്ങള്‍ക്കൊപ്പം ചരിച്ച മാനുഷദൈവം
ദൈവങ്ങള്‍ കനിഞ്ഞപ്പോളെപ്പോഴും ക...