Tag: അപ്പൂപ്പൻ ബ്രോ.
അപ്പൂപ്പൻ ബ്രോ
അവധിക്കാലം പ്രമാണിച്ച് കൊച്ചുമക്കളൊക്കെ വീട്ടിലെത്തിയപ്പോൾ അപ്പൂപ്പൻ പഴയകാലമാണോർത്തത്.കളിയും ചിരിയും മരംകേറലും മാങ്ങപറിക്കലും പന്തുതട്ടലുമൊക്കെയായി കൂട്ടുകുടുംബക്കാലത്തെ എണ്ണിയാൽ തീരാത്ത കുട്ടിക്ക...