Tag: അന്‍വര്‍ അബ്ദുള്ള
ഗതി അന്‍വര്‍ അബ്ദുള്ള
പല അർഥ തലങ്ങളുള്ള ഒരു നോവൽ . ഗതി എന്നാൽ ഇവിടെ പ്രധാന കഥാപാത്രം കടന്നു പോകുന്ന ജീവിത വഴികൾ തന്നെ. അപ്രവചനീയമായ ജീവിതത്തിന്റെ വിവിധ വശങ്ങൾ ഇഴപിരിച്ചവതരിപ്പിക്കുന്ന നോവൽ.ഇവിടെ ഗതി അവസ്ഥയും ഒപ്പം ലക്ഷ...