Tag: അനീസ് കായംകുളം
ഇന്നെന്‍റെ മോഹം
കൊഴിഞ്ഞുപോയ കാലം
എന്നിലേക്കിനി തിരികെയെത്തിയാല്‍
ബാല്യവും ,കൗമാരവും ,യവ്വനവും
വീണ്ടുമറിഞ്ഞിടും ഞാൻ.
അമ്മയെന്ന സ്നേഹാമൃതം നുകരണം,
അച്ഛന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി
കാലത്തിലെ കൗതുകം നു...
മൗനം
ഞാന്‍ മൗനത്തിലാണ്
അതെന്‍റെ ഭീരുത്വം കൊണ്ടല്ല......
നിസംഗതയുടെ കരിമ്പടത്തിനുള്ളിലെ
സ്വാര്‍ത്ഥതയുടെ ഇളം ചൂടിനാലാണ്....
ഈ ശീതകാലം മറയും അന്നു ഞാന്‍
ഉഷ്ണക്കാറ്റില്‍ ജ്വാലയായി കത്തിപ്പടരും.......
യാത്ര
ഈ രാവിന്‍റെ
പുലരിക്ക് മുന്നേ
എനിക്കെത്തണം...
അവളെന്നെ കാത്തിരിക്കുന്നു
ഞാന്‍ മറന്ന
കാലമോളമവള്‍
എന്നെ
ഓര്‍ത്തിരിക്കുന്നു...
ഇനിയില്ല ഒട്ടുമേ
കാലവും നേരവും
കാത്തിരിക്കുന്...
ന്യായാധിപന്‍
ഇരയാവർ
തെരുവിലാവുന്നു
നീതിക്കുപ്പോലും
തിമിരബാധ.....
നിര്‍ദ്ധനന്‍റെ നെഞ്ചില്‍
ചുടലനൃത്തം തിമിര്‍ക്കുന്നു,
ചുവപ്പിന്‍റെ അര്‍ത്ഥങ്ങള്‍
പല നിറങ്ങളായ് ....
&...
മകള്‍ക്കായി
ഇന്നെന്‍റെ വാടിയില്‍
തളിരിട്ട മോട്ടൊന്ന്
പെണ്ണെന്നു കണ്ടപ്പോള്‍
ഉള്ളു കിടുങ്ങി...
പെണ്ണല്ലേ പെറ്റുപോയില്ലേ
പോറ്റി വളര്‍ത്താനിനി
ത്യാഗം സഹിക്കണ്ടേ
നെറികെട്ട വേട്ടപട്ടികള്‍
...
ഇരകള്‍
ഇനിയുമീ തിരി കത്തിതീരുവാന്‍
നേരമൊട്ടുമില്ലാത്തനേരത്ത് നീ
എന്നരുകിലേക്ക് എത്തുവാന്‍
ഇനിയുമുണ്ട് ദൂരമേറെ.......
നീ എന്നെ തിരഞ്ഞ് ഇറങ്ങുന്ന
വഴിയിലായി ദിശ തെറ്റാതിരി...
ചരിത്രം
ഇന്നൊരു ചരിത്രം പറയാം
ഇന്നേക്ക് വേണ്ടിയല്ലത്
നാളേക്ക് നാളേക്ക് നീളുന്ന
നാളിന് വേണ്ടിയത് ...
ഇന്നത്തെ കാളകൂടവിഷം
ചേര്‍ത്തകാലത്തിന്‍ മുന്നേ
ഇവിടുള്ള ചരിത്രമേ സത്യം.....
നീളേക്ക്...
ഇറോം
ഇറോം നീയൊരു
ചരിത്രമാണ്
ചൂണ്ടാനിവിരലില്‍
ഒതുങ്ങുന്നതല്ല....
പതിറ്റാണ്ട് നീ
പട്ടിണികിടന്നത്
അഭിമാനത്തിനും
അവകാശത്തിനും
വേണ്ടി ,നിന്നെ വേണ്ടാത്തവ...
വിധികള്‍
കുറ്റപ്പെടുത്തില്ല,
കുറ്റപ്പെടുത്തേണ്ടതില്ല....
അതിജീവനത്തിനായി
ആദര്‍ശം പണയംവെക്കുന്നവരെ.
ചരിത്രം മറന്നതല്ലാ
ചരിത്രസ്മൃതി
ഉള്ളതിനാല്‍
വ...
തെരുവിന്‍റെ മകള്‍
തെരിവിലാണെന്റെ വാസം
തെരുവില്‍തന്നെ എന്‍റെജന്മവും
പശിക്കുന്ന അമ്മതന്‍ വയറിനു
തെരുവു നല്‍കിയ സമ്മാനം ഞങ്ങള്‍
വിശപ്പകറ്റാന്‍ കൈയ്യ്നീട്ടിയഅമ്മയേ
ഇരുട്ടിന്‍റെ മറവില്‍ക്ഷണിച്ചവര്‍
അവര...