മലയാള കവിതാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ടി.പി. രാജീവൻ, സതീഷ് ബാബു പയ്യന്നൂർ എന്നിവരുടെ അനുസ്മരണസമ്മേളനവും കവിതാ സാഹിത്യ രചനകളെക്കുറിച്ച് ചർച്ചയുംനടന്നു. കവി സത്യ ചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു.
രാമദാസ് വേങ്ങേരി അധ്യക്ഷനായി. ആറ്റക്കോയ പള്ളിക്കണ്ടി, രതീഷ് കീഴല്ലൂർ, സി.പി.െഎ. പൂനുർ, കെ. സ്മിത എന്നിവർ സംസാരിച്ചു.