ടി.എം. കൃഷ്ണ പാടും ഗുരുവിന്റെ കവിതകൾ

 

ശ്രീനാരായണഗുരുവിന്റെ ആദ്ധ്യാത്മിക കാവ്യങ്ങള്‍ക്ക് ടി.എം. കൃഷ്ണ സംഗീതഭാഷ്യമൊരുക്കുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മാറ്റിവെച്ച പരിപാടി ഏപ്രില്‍ 9 ന് നടക്കും. സാമൂഹിക ചിന്തകനും കത്തോലിക്കാ സഭാ പരിഷ്‌കര്‍ത്താവുമായിരുന്ന ജോസഫ് പുലിക്കുന്നേല്‍ സ്ഥാപിച്ച പാല, ഇടമറ്റം ഓശാന മൗണ്ടില്‍ വൈകുന്നേരം 5.30 മുതലാണ് സംഗീതക്കച്ചേരി സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here