സ്വരഭേദങ്ങള്‍

03090_11385

മലയാള സിനിമയിലെ സ്ത്രീ ശബ്ദത്തിന്റെ ഉടമ ഭാഗ്യലക്ഷ്മിയുടെ ജീവിതം.ദുരിതവും, വെല്ലുവിളികളും നിറഞ്ഞ ചുറ്റുപാടിൽ നിന്ന് ആത്മാവിശ്വാസവും ,പ്രണയവും കൊണ്ട് ജീവിത വിജയം നേടിയ ഒരു പെണ്ണിന്റെ കഥ.പുരുഷകേന്ദ്രീകൃതമായ അധികാരം നിലനിൽക്കുന്ന സിനിമ ലോകത്തിൽ സ്വതന്ത്രയായ ഒരു സ്ത്രീ നേരിടുന്ന പ്രശ്നങ്ങൾ .
”ഈ ആത്മാവിഷ്‌കാരം ഒരു പാഠപുസ്തകമാണ്. ഇന്നത്തേതിലും ദുസ്സഹമായേക്കാവുന്ന ജീവിതഭൂമികളില്‍ വളര്‍ന്നുവരേണ്ട, ജീവിക്കേണ്ട പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമെല്ലാം കരുത്തുപകരുന്ന പാഠപുസ്തകം: സര്‍വ്വോപരി താങ്ങാന്‍ ശക്തികളൊന്നുമില്ലാത്ത ഒരു സാധാരണ പെണ്ണിന് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള കരുത്തുപകരുന്ന പാഠപുസ്തകം.”-സത്യന്‍ അന്തിക്കാട്

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English