സ്വാതി-അയ്യപ്പപ്പണിക്കർ സാഹിത്യ പുരസ്കാരം റഫീക് അഹമ്മദിന്

 

സ്വാതി-അയ്യപ്പപ്പണിക്കർ സാഹിത്യ പുരസ്കാരം കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദിന്. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

ശ്രീകുമാരൻ തമ്പി ചെയർമാനായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 14ന് വൈകുന്നേരം 4.30-നു നന്ദാവനം പ്രൊഫ. എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുരസ്കാരം സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here