സ്വരാജ് ഗ്രന്ഥശാലയുടെ പുസ്തകോത്സവത്തിന് തുടക്കം

സ്വരാജ് ഗ്രന്ഥശാലയുടെ പുസ്തകോത്സവം 2019 ഏപ്രിൽ 21 മുതൽ നാലുദിവസം നടക്കും. ഡി.സി.ബുക്സ്, എൻ.ബി.എസ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, പാപ്പാത്തി തുടങ്ങി നിരവധി പ്രസാധകരുടെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. 21 ന് വൈകിട്ട് 5 മണിക്ക് മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജിനോയ് ജോർജ്‌ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English