മലയാളത്തിന്റെ പ്രിയ കവി പേർഷ്യയിലെ പ്രണയകാവ്യത്തെ കുട്ടികൾക്കായി മൊഴിമാറ്റി അവതരിപ്പിക്കുന്നു. ഇന്നത്തെ ബാലസാഹിത്യം കൈവരിക്കാത്ത ഒരു പക്വതയിലേക്കാണ് കവി കൂടിയായ ഡി.വിനയചന്ദ്രന്റെ ചെറു പുസ്തകം വിരൽ ചൂണ്ടുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ പരീക്ഷിക്കാം എന്നാണ് വിനയചന്ദ്രന്റെ അഭിപ്രായം.കവിയുടെ വാക്കുകളിൽ പുസ്തകത്തെപ്പറ്റി കൂടുതൽ അറിയാം
Home കുട്ടികളുടെ പുഴ