മലപ്പുറം ജില്ലയിൽ കാവനൂർ മൂഴിപ്പാടം എന്ന ഗ്രാമത്തിൽ ജനനം
അധ്യാപകൻ, കാർട്ടൂണിസ്‌റ്റ്, പത്രപ്രവർത്തകൻ, ജന്മഭൂമി ദിനപത്രം, കേസരി വാരിക, അകം മാസിക.കവിമൊഴി മാസിക, യെസ് മലയാളം മാഗസിൻ തുടങ്ങി കേരളത്തിലെ മുഖ്യധാര പത്ര മാധ്യമങ്ങളിൽ കാർട്ടൂൺ & illustration രംഗത്ത് പ്രവർത്തിച്ചു വരുന്നു മലയാളത്തിലെ ചെറുതും വലുതുമായ മൂവായിരത്തിൽപരം കഥ കവിത ലേഖന സമാഹരങ്ങൾക്ക് ചിത്രീകരണം നീർവഹിച്ചിട്ടുണ്ട്
ഗിരീഷ് മൂഴിപ്പാടം,
കാർട്ടൂണിസ്‌റ്റ്,
ചൈത്രം,
കാവനൂർ പി.ഒ.,
മലപ്പുറം - 673644.
Address:
Phone: 9946906154
Click this button or press Ctrl+G to toggle between Malayalam and English