സുനില്‍ തൈമറ്റത്തിന്റെ പിതാവ് നിര്യാതനായി

സുനില്‍ ജേക്കബ് (സുനില്‍ തൈമറ്റം) ന്റെ പിതാവ് ടി.എം. ജേക്കബ് (98 )ത്തിന്റെ  ദേഹവിയോഗത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് ഫ്‌ലോറിഡ ചാപ്റ്റര്‍ അനിശോചനം രേഖപ്പെടുത്തി.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ സെക്രട്ടറി , ട്രഷറര്‍ എന്നീ സ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും അടുത്ത പ്രസിഡന്റ് ഇലക്ട് ആയ സുനില്‍ തൈമറ്റത്തിന്റെ പിതാവിന്റെ വിയോഗത്തില്‍ അതിയായ ദുഃഖം രേഖപെടുത്തുന്നതായി ഇന്ത്യാ പ്രസ് ക്ലബ് ഫ്‌ളോറിഡ ചാപ്റ്ററിനു വേണ്ടി പ്രസിഡന്റ് മാത്യു വര്‍ഗീസ് , സെക്രട്ടറി ജെസ്സി പാറതുണ്ടില്‍ എന്നിവര്‍ അറിയിച്ചു.
സുനില്‍ ജേക്കബ് (സുനില്‍ തൈമറ്റം) ന്റെ പിതാവ് ടി.എം. ജേക്കബ് (98 )ത്തിന്റെ  ദേഹവിയോഗത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് ഫ്‌ലോറിഡ ചാപ്റ്റര്‍ അനിശോചനം രേഖപ്പെടുത്തി .
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ സെക്രട്ടറി , ട്രഷറര്‍ എന്നീ സ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും അടുത്ത പ്രസിഡന്റ് ഇലക്ട് ആയ സുനില്‍ തൈമറ്റത്തിന്റെ പിതാവിന്റെ വിയോഗത്തില്‍ അതിയായ ദുഃഖം രേഖപെടുത്തുന്നതായി ഇന്ത്യാ പ്രസ് ക്ലബ് ഫ്‌ളോറിഡ ചാപ്റ്ററിനു വേണ്ടി പ്രസിഡന്റ് മാത്യു വര്‍ഗീസ് , സെക്രട്ടറി ജെസ്സി പാറതുണ്ടില്‍ എന്നിവര്‍ അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English