സുമംഗല എഴുത്തു നിർത്തി

image

അരനൂറ്റാണ്ടിലധികം കുട്ടികള്‍ക്കായി കഥകളുടെ മണിച്ചെപ്പ് തുറന്ന ബാലസാഹിത്യകാരി സുമംഗല ടീച്ചർ കഥകളോട് വിടപറഞ്ഞു. കഴിഞ്ഞ ആഴ്ച വടക്കാഞ്ചേരിയില്‍ നടന്ന ചടങ്ങിൽ വെച്ചാണ് ശാരീരിക അസ്വാസ്ഥ്യം മൂലം എഴുത്തിനോട് വിടപറയുകയാണെന്ന് സുമംഗല പറഞ്ഞത്. ഭാഗവതകഥകള്‍ വരുടെ പ്രധാനപ്പെട്ട രചനയാണ്. നിരവധി ചെറു പുസ്തകങ്ങളിലൂടെ നിരവധി തലമുറകൾക്ക് അക്ഷരത്തിലേക്ക് ഉള്ള വഴി കാട്ടിയ കഥാ മുത്തശ്ശിയുടെ വിടവാങ്ങൽ ബാലസാഹിത്യ മേഖലക്ക് തീരാ നഷ്ടമാണ് വരുത്തി വെച്ചിരിക്കുന്നത്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here