ഡോ സുകുമാര്‍ അഴിക്കോട് വിചാരവേദി ഏർപ്പെടുത്തിയ നോവല്‍ സാഹിത്യ പുരസ്‌കാരം എം മുകുന്ദന് ലഭിച്ചു. 11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.ആലപ്പുഴ തോട്ടപ്പള്ളിയില്‍ ജനിവരി 24ന് വൈകിട്ട് 4ന് നടക്കുന്ന അഴീക്കോട് ചരമവാര്‍ഷികാചരണത്തില്‍ പുരസ്‌കാരം നല്‍കും
Home പുഴ മാഗസിന്