ഡോ സുകുമാർ അഴീക്കോട് സ്മാരക പ്രഭാഷണം 2018 കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ വെച്ച് മാർച്ച് 28 ബുധനാഴ്ച നടക്കും. സർവകലാശാലയുടെ യൂട്ടിലിറ്റി സെന്ററിൽ രാവിലെ 10.30 നാണ് പ്രഭാഷണം. സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയയായ പത്മശ്രീ ടീസ്റ്റ സെതൽവാദ് ആണ് മുഖ്യ പ്രഭാഷണം നടത്തുന്നത്
Home പുഴ മാഗസിന്