സുഗതകുമാരി അനുസ്മരണം

 

സുഗതകുമാരിയുടെ ഒന്നാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന അനുസ്മരണ സമ്മേളനം ഡിസംബര്‍ 23ന്. അഭയ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ വൈകുന്നേരം നാല് മണിക്ക് വി.ജെ.റ്റി. ഹാളില്‍ (അയ്യങ്കാളി ഹാള്‍) നടക്കുന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

മന്ത്രി വി ശിവന്‍കുട്ടി, പിന്നണി ഗായകന്‍ ജി വേണുഗോപാല്‍, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ നിയമസഭാ സ്പീക്കര്‍ വി എം സുധീരന്‍, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, കവി.പ്രൊഫ.മധുസൂദനന്‍ നായര്‍, അഭയ ട്രസ്റ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here