അബുദാബി ശക്തി അവാർഡ് സുഭാഷ് ചന്ദ്രന്റെ ഒന്നരമണിക്കൂർ എന്ന നാടകത്തിന് ലഭിച്ചു. കൊല്ലത്തെ സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം മുൻപ് എഴുത്തുകാരനും മുല്ലനേഴിയും പ്രധാന വേഷങ്ങൾ ചെയ്ത ഒരു റേഡിയോ നാടകത്തിന്റെ രംഗാവിഷ്കാരമാണ് . ഈ പുരസ്കാരം മുല്ലനേഴിക്ക് സമർപ്പിക്കുന്നു എന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു. ചെറുകഥാവിഭാഗത്തിൽ ൨൦൦൩ ഇതേ പുരസ്‌കാരം സുഭാഷ് ചന്ദ്രൻ ലഭിച്ചിട്ടുണ്ട്, ചെറുകഥാ വിഭാഗത്തിൽ സമ്മാനാം ലഭിച്ചത് ജി ആർ ഇന്ദുഗോപനാണ്
Home പുഴ മാഗസിന്