സ്ത്രീ – പുരുഷ വീക്ഷണങ്ങൾ

22195925_10213156862970329_8918736556181518447_n

പൂർണതയെത്തി മരിച്ചുപോകുന്നത് സ്ത്രീ മാത്രമാണെന്ന് പറയാറുണ്ട്. പുരുഷൻ വളർച്ച മുരടിച്ച് അവസാനിക്കുന്ന ഒരു ജൈവ മെക്കാനിസമാണ്.പൂർണതയുടെ പേരാണ് സ്ത്രീ .മനുഷ്യ കുലത്തെ നിലനിർത്തുന്നവൾ .അവളെ ഒഴിച്ചു നിർത്തി പുരുഷന് ഒരു ജീവിതം സാധ്യമല്ല.

ഹണി ഭാസ്‌ക്കർ എഡിറ്റു ചെയ്ത ഈ പുസ്തകത്തിൽ സ്ത്രീയെക്കുറിച്ചുള്ള പുരുഷ വീക്ഷണങ്ങൾ സമാഹരിച്ചിരിക്കുന്നു.
പ്രസാധകർ കൈരളി ബുക്ക്സ്
വില 270 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here