സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരങ്ങൾ

29178066_1992941947619268_7376188180599072098_n

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കഥ /നോവൽ വിഭാഗത്തിലെ പുരസ്കാരം ബഹു.സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ.എ.കെ. ബാലൻ ചെറുകഥാകൃത്തും,ബാലസാഹിത്യകാരനുമായ എസ് ആർ ലാലിന് സമ്മാനിച്ചു.തിരുവനന്തപുരം മന്നം ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ വി എസ് ശിവകുമാർ, സുഗതകുമാരി, പ്രഭാവർമ്മ എന്നിവർ പങ്കെടുത്തു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here