ലോകത്തിന്റെ പുതിയ കാഴ്ചകളിലേക്ക് തുറന്നു വെയ്ക്കുന്ന കണ്ണാടിയാണ് സിനിമ. മനുഷ്യൻ ആധുനികനായി മാറിയതിന്റെ ചരിത്രം കൂടിയാണത്. സമൂഹ മനസ്സിനെ നിശിതവിമർശനങ്ങൾ കൊണ്ട് പൊള്ളലേൽപ്പിച്ച സിനിമയെന്ന മാദ്ധ്യമം പുതിയ കാലത്തിന്റെ ഏറ്റവും ഉയർന്ന സാദ്ധ്യതയാണ്. സാങ്കേതികമായ ഒരുല്പന്നം മാത്രമല്ല സർഗ്ഗാത്മകതയും സിനിമയുടെ സൗന്ദര്യമായി മാറുന്നുണ്ട്. കണ്ടും കേട്ടും അനുഭവങ്ങൾ കണ്ടെത്തിയും കാലത്തിനൊപ്പവും കാലാതീതമായും സഞ്ചരിക്കുന്ന സിനിമയെന്ന കല രൂപപ്പെടുന്ന വഴികളും അതിന്റെ ചരിത്രവും വർത്തമാനവും സാങ്കേതികത്വവും ഒന്നിച്ചു ചേരുന്ന വായനാനുഭവം.
നിയതം ബുക്സ് പ്രസാധനം.
Home പുഴ മാഗസിന്