കെപിസിസി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഗാന്ധിയൻ ശതോത്തര ജൂബിലി പ്രഭാഷണ പരന്പര സംഘടിപ്പിക്കും. 15 മുതൽ ഒക്ടോബർ രണ്ടുവരെ കോട്ടയം ജില്ലയിലെ ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രഭാഷണം നടത്തും.
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English