മാടമ്പ് കുഞ്ഞുകുട്ടന്റെ ‘ഗുരുഭാവം’ എന്ന കൃതിയെ ആധാരമാക്കി ആരാണ് ഗുരു എന്നതിനെക്കുറിച്ചുള്ള പ്രഭാഷണപരമ്പര സംഘടിപ്പിക്കുന്നു. സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമിയിൽ ബുധനാഴ്ച 4.30-ന് ‘ഗുരുഭാവവും സർഗാത്മതയും’ എന്ന വിഷയത്തിൽ അക്കാദമി അംഗം ഇ.പി. രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തും. മാടമ്പ് കുഞ്ഞുകുട്ടൻ ഫൗണ്ടേഷനും കോവിലൻ ട്രസ്റ്റും സംയുക്തമായി നടത്തുന്ന പരിപാടിയിൽ വടക്കുമ്പാട് നാരായണൻ അധ്യക്ഷനാകും.
Click this button or press Ctrl+G to toggle between Malayalam and English