‘ദി സോൾ ഓഫ് ട്രൂത്ത്’ പുസ്തപ്രകാശനം

 

 

 

 

മാജിക്കൽ റിയലിസത്തിന്റെ മന്ത്രികതയുമായി വായനക്കാരെ വിസ്മയിപ്പിച്ച’ സത്യത്തിന്റെ ആത്മാവ്’ എന്ന നോവല്‍ ഇംഗ്ലീഷിലേക്ക് എത്തുന്നു. ബ്ലൂംസ്ബെറി ബുക്കാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മലയാളത്തില്‍  നിന്നും ഇംഗ്ലീഷിലേക്ക് പുസ്തകം പരിഭാഷ ചെയ്തിരിക്കുന്നത് ജെസ്സി സ്‌കറിയ ആണ്. ഈ മാസം 12-ന് എറണാകുളം ദർബാർ ഹാൾ റോഡിലുള്ള ഭാരത് ഹോട്ടലിൽ വെച്ചു നടക്കുന്ന പരിപാടിയിൽ പ്രശസ്ത സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്യും.

പുസ്തകം ഇന്‍ഡ്യയില്‍ വി. പി. പി ആയി ലഭിക്കാന്‍ ‍പുഴ. കോമുമായി ബന്ധപ്പെടുക.

0484- 2629729

9946640432

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English