സൂഫിജീവിതങ്ങളിൽനിന്ന് കണ്ടെത്തുന്ന കഥാഖ്യാനം- സൂഫിമാർഗ്ഗം.പ്രപഞ്ചത്തിന്റെ ആന്തരിക ചൈതന്യം തേടി അലയുന്നവരാണ് സൂഫികൾ. നന്മയുടെ മാർഗ്ഗത്തിലുള്ള തീർഥാടനമാണത്. ലാളിത്യത്തിന്റെയും സൗന്ദര്യതിന്റെയും ലോകങ്ങളിലെ ഏകാന്തവാസമാണ് സൂഫികളുടെ കർമ്മം. കീഴാളർക്കുവേണ്ടിയുള്ള തപസ്സാണ് സൂഫികളുടെ രാഷ്ട്രീയം. അധികാരത്തിനും അഹന്തയ്ക്കും ആഡംബരങ്ങൾക്കും എതിരെ നടത്തുന്ന മൗന കലാപങ്ങളാണ് സൂഫിമാർഗ്ഗം.
പ്രസാധകർ മീഡിയ ഹൗസ്
വില 55 രൂപ