നൈന മണ്ണഞ്ചേരിയുടെ ”സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ” യൂടൂബിൽ റിലീസ് ചെയ്തു.

 പാലാ കെ.എം.മാത്യൂ ബാലസാഹിത്യപുരസ്ക്കാരം ലഭിച്ച നൈന മണ്ണഞ്ചേരിയുടെ”സ്നേഹതീരങ്ങളിൽ”
എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം”സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ” യൂടൂബിൽ റിലീസ് ചെയ്തു.രചനയും ഗാനങ്ങളും സംവിധാനവും നൈന മണ്ണഞ്ചേരി.സംഗീതം.രാജേഷ് വൈത്തീശ്വരൻ,എഡിറ്റിംഗ്..രതീഷ് രാജപ്പൻ ക്യാമറ..ബിജു കൃഷ്ണൻ.
മഴവിൽ ക്രിയേഷന്റെ ബാനറിൽ ബീനാമോൾ ചിത്രം നിർമ്മിച്ചിരിക്കുന്നു.
naina mannanchery stories എന്ന യൂട്യൂബ് ചാനലിൽ ചിത്രം കാണാം.
 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here