കവിത സമാഹാരത്തിന്റെ പ്രകാശനം ഗ്രാമീണത നിറഞ്ഞ വായനശാലയിൽ നടന്നു. ഗ്രാമീണ വായനശാലയിൽ സംഘടിപ്പിച്ച പുസ്തക പ്രദർശനം ജില്ലാ പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ.് രാജേഷ് അധ്യക്ഷത വഹിച്ചു. സ്മിത ലൈനീഷ് നെടുന്പാൾ പുതിയ കവിത സമാഹാരം ’പെയ്തു തോരുന്നത്’ ചടങ്ങിൽ അവതരിപ്പിച്ചു. വായനശാല സെക്രട്ടറി എ.എൻ. പ്രശാന്ത്, ബൈജു ശങ്കർ, നിരഞ്ജൻ പാലായി, വനിതാവേദി ഭാരവാഹി പ്രീജ വിപിൻ, ലൈബ്രേറിയൻ ബീന ഗോപി എന്നിവർ പ്രസംഗിച്ചു.
Home പുഴ മാഗസിന്