തെരുവിലെ പുഞ്ചിരി By ഫാത്തിമത്ത് സുഹറ - March 18, 2023 tweet ആകാശം മേൽക്കൂരയാക്കിഭൂമിയെ പട്ടുമെത്തയാക്കിചിലർ തെരുവിൽപുഞ്ചിരിക്കുന്നത് കാണാം. ഒരു നേരത്തെ അന്നത്തിനായിആരൊക്കെയോവലിച്ചെറിയുന്നഭക്ഷണ അവശിഷ്ടങ്ങൾതള്ളുന്നത് കാണാം. ആരൊക്കെയോവലിച്ചെറിയുന്നഇത്തിരി വറ്റിൽസന്തോഷംപിറക്കുന്നത് കാണാം. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ
Click this button or press Ctrl+G to toggle between Malayalam and English